ഫിൽട്ടർ

ജ്യോതിഷിയുമായി സംസാരിക്കൂ - എല്ലാ ജ്യോതിഷികളും സർട്ടിഫൈഡ് ജ്യോതിഷികളാണ്


Acharya Gopal M
Followers 173

Acharya Gopal M

Vedic, Jaimini
Hindi
5 പരി.
സൗജന്യം 14/കുറഞ്ഞ
4.9
10
Acharya Gangesh
Followers 47

Acharya Gangesh

Vedic, Vastu, Numerology
Hindi, English
5 പരി.
സൗജന്യം 30/കുറഞ്ഞ
5.0
1
Tarot Nancy
Followers 25

Tarot Nancy

Tarot Reading
English, Hindi
6 പരി.
സൗജന്യം 40/കുറഞ്ഞ
5.0
1
Acharya S Riyajudeen
Followers 48

Acharya S Riyajudeen

Vedic
English, Tamil
4 പരി.
സൗജന്യം 50/കുറഞ്ഞ
5.0
5
Acharya Anand B
Followers 78

Acharya Anand B

Vedic, Muhurta
Hindi
6 പരി.
സൗജന്യം 30/കുറഞ്ഞ
5.0
1
Tarot Alisha
Followers 124

Tarot Alisha

Tarot Reading, Numerology, Reiki
Hindi, English
4 പരി.
സൗജന്യം 20/കുറഞ്ഞ
5.0
2
Acharya Pardeep Chand
Followers 109

Acharya Pardeep Chand

Lal Kitab, Face Reading
English, Hindi
15 പരി.
സൗജന്യം 40/കുറഞ്ഞ
4.9
22
Numero Shikha
Followers 882

Numero Shikha

Numerology
Hindi, English
3 പരി.
സൗജന്യം 15/കുറഞ്ഞ
4.9
37
Acharya Vinay Prakash
Followers 394

Acharya Vinay Prakash

Vedic, Palmistry
English, Hindi
5 പരി.
സൗജന്യം 32/കുറഞ്ഞ
4.9
169
Tarot Anita Ma
Followers 1599

Tarot Anita Ma

Reiki, Tarot Reading, Crystal Healing
English, Hindi, Punjabi
5 പരി.
സൗജന്യം 41/കുറഞ്ഞ
4.9
7
Acharyaa Subhra M
Followers 472

Acharyaa Subhra M

Vedic, Vastu, Numerology
Hindi, Bengali
10 പരി.
സൗജന്യം 20/കുറഞ്ഞ
4.9
22
Acharya Chandra
Followers 392

Acharya Chandra

Vedic, Vastu, Numerology
English, Hindi, Gujarati, Urdu, Punjabi
19 പരി.
സൗജന്യം 40/കുറഞ്ഞ
4.9
28
Acharyaa Shikha Sh
Followers 1282

Acharyaa Shikha Sh

Vedic
Hindi
5 പരി.
സൗജന്യം 17/കുറഞ്ഞ
4.9
227
Acharya Suresh Shastri
Followers 117

Acharya Suresh Shastri

Vedic, Kp System, Lal Kitab
Hindi, Punjabi
26 പരി.
സൗജന്യം 32/കുറഞ്ഞ
കാത്തിരിക്കേണ്ട സമയം: 3 m
4.9
30
Acharya Pramod S
Followers 149

Acharya Pramod S

Vedic, Vastu, Prashna / Horary
Hindi
16 പരി.
സൗജന്യം 99/കുറഞ്ഞ 180/കുറഞ്ഞ
കാത്തിരിക്കേണ്ട സമയം: 5 m
4.4
7
Tarot Rachna T
Followers 92

Tarot Rachna T

Tarot Reading
Hindi, English
1 പരി.
31/കുറഞ്ഞ 180/കുറഞ്ഞ
കാത്തിരിക്കേണ്ട സമയം: 5 m
Acharya Sandeep G
Followers 123

Acharya Sandeep G

Vedic, Vastu, Numerology
Hindi, English
16 പരി.
20/കുറഞ്ഞ 120/കുറഞ്ഞ
കാത്തിരിക്കേണ്ട സമയം: 1 m
5.0
4
Acharya Anil K
Followers 9

Acharya Anil K

Vedic
Hindi
4 പരി.
14/കുറഞ്ഞ 84/കുറഞ്ഞ
കാത്തിരിക്കേണ്ട സമയം: 5 m
5.0
2
Acharya Vijay Kumar
Followers 117

Acharya Vijay Kumar

Vedic, Muhurta
Hindi
5 പരി.
16/കുറഞ്ഞ 96/കുറഞ്ഞ
കാത്തിരിക്കേണ്ട സമയം: 11 m
5.0
24
Acharyaa Shikha Ch
Followers 15

Acharyaa Shikha Ch

Vedic, Vastu, Tarot Reading
English, Hindi, Punjabi
12 പരി.
39/കുറഞ്ഞ 151/കുറഞ്ഞ
കാത്തിരിക്കേണ്ട സമയം: 4 m
5.0
4
Tarot Shashikant T
Followers 742

Tarot Shashikant T

Tarot Reading, Numerology, Reiki
Hindi
5 പരി.
30/കുറഞ്ഞ 100/കുറഞ്ഞ
കാത്തിരിക്കേണ്ട സമയം: 1 m
5.0
2
Tarot Priyanka Goyal
Followers 1596

Tarot Priyanka Goyal

Tarot Reading
Hindi, English
3 പരി.
19/കുറഞ്ഞ 114/കുറഞ്ഞ
കാത്തിരിക്കേണ്ട സമയം: 12 m
4.9
46
Tarot Hitesh
Followers 531

Tarot Hitesh

Tarot Reading
Hindi, English
5 പരി.
20/കുറഞ്ഞ 100/കുറഞ്ഞ
കാത്തിരിക്കേണ്ട സമയം: 22 m
4.9
37
Tarot Puran
Followers 440

Tarot Puran

Tarot Reading, Vastu, Numerology
Hindi, Punjabi, Urdu, Haryanvi
12 പരി.
31/കുറഞ്ഞ 100/കുറഞ്ഞ
കാത്തിരിക്കേണ്ട സമയം: 3 m
4.9
91


ആസ്ട്രോസേജ് വാർത്ത: ഇപ്പോൾ ജ്യോതികരുമായി സംസാരിക്കൂ

അസ്ട്രോസെജ് വാർത്തയിലൂടെ ജ്യോതിഷകരുമായി സംസാരിക്കു - ഞങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതം ലളിതമാക്കാനായി ഞങ്ങളുടെ സേവനം അർപ്പിക്കുന്നു. ഉദ്യോഗത്തിൽ മോശമായ വഴി അല്ലെങ്കിൽ വിഷമത്തിലൂടെ കടന്നുപോകുകയാണോ? ഭാവിയിൽ നിങ്ങൾക്കായി കരുതിവെച്ചിരിക്കുന്നത് എന്ത് അല്ലെങ്കിൽ നിങ്ങളുടെ മക്കളുടെ വിവാഹത്തെ കുറിച്ചുള്ള ചിന്തകൾ? ജ്യോതിഷം നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. തത്സമയ ജ്യോതിഷികളുമായി സംസാരിക്കൂ - ലോകത്തിലെ വിദഗ്ധനുമായി സംസാരിച്ച് നിങ്ങളുടെ പ്രശ്‌നത്തിനുള്ള പരിഹാരം കാണു.

ആസ്ട്രോസേജിൽ ഉപഭോക്താക്കളുടെ സംതൃപ്തിയാണ് ഏറ്റവും പ്രധാനം നിങ്ങളുടെ ഉപകാരത്തിനായി ആസ്ട്രോസേജ് വാർത്ത ഞങ്ങൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു - ജ്യോതിഷകരോട് സംസാരിക്കാനുള്ള പോർട്ടൽ. കൂടുതലായി എന്ത് ? ആദ്യത്തെ മിനിറ്റ് കോൾ തികസിച്ചും സൗജന്യമായി. ലളിതമായി ലോഗിൻ ചെയ്യുക, റീചാർജ് ചെയ്യുക, തത്സമയ ജ്യോതിഷരുമായി അപ്പോൾ തന്നെ സംസാരിക്കാം. ജ്യോതിഷ മേഖലയിലെ ഇന്ത്യയിലെ ഏറ്റവും വലിയ ജ്യോതിഷകരുടെ ലിസ്റ്റ് ആസ്ട്രോസേജ് വാർത്തയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വേദ ജ്യോതിഷത്തിൽ നിന്ന് കെ പി സമ്പ്രദായം കൂടതെ നാടി ശാസ്ത്രം, സംഖ്യ ശാസ്ത്രം, കൈരേഖ ശാസ്ത്രം, ടാരോട് റീഡിങ്, വാസ്തു ശാസ്ത്രം, സ്പിരിട്യുൾ ഹീലിംഗ്, ഓറ റീഡിങ് മറ്റും ഉൾപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്കായി ഇന്ത്യയിലെ ഏറ്റവും നല്ല ജ്യോതിഷകരുമായി സംസാരിക്കൂ അപ്പോൾ തന്നെ സൗജന്യമായി ഓൺലൈനിൽ സംസാരിക്കാം.

“ആസ്ട്രോസേജ് ഉറപ്പ് വരുത്തൽ” എന്താണ്?

ഇതാണ് ആസ്ട്രോസേജ് വാർത്തയെ വ്യത്യസ്തവും അതുല്യവുമാക്കുന്നത്. ആസ്ട്രോസേജ് വിശ്വാസമാണ് പകർന്ന് നൽകുന്നത്. ഞങ്ങളുടെ എല്ലാ ജ്യോതിഷകരും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടതാണ്. ഇവിടെ ഉള്ള എല്ലാ ജ്യോതിഷകരും AAAP (ആസ്ട്രോസേജ് ആസ്ട്രോലോജെർ അസ്സെസ്സ്മെന്റ് പ്രോഗ്രാം) ലൂടെ കടന്ന് പോകുന്നവരാണ്, അത് ശരിയായ ജ്യോതിഷ അറിവും, പ്രത്യേക ജ്യോതിഷ സമ്പ്രദായത്തിൽ വിദഗ്ദ്ധരും, പ്രവചന കൃത്യതയും ഉള്ളവരാണ്.

സത്യസന്ധമായ നിരൂപണം

മറ്റ് ജ്യോതിഷ സേവനങ്ങൾ പോലെ ആസ്ട്രോസേജ് വർത്തയിലുള്ള ജ്യോതിഷകർ കപടമോ, അവിശ്വാസ യോഗ്യരോ, പ്രാരംഭകരോ അല്ല. പണ്ഡിറ്റ്. പുനീത് പാണ്ഡെ എന്ന പേരുകേട്ട ജ്യോതിഷകന്റെ കീഴിൽ ഉള്ള ഞങ്ങളുടെ ജ്യോതിഷകർ നല്ല ജ്യോതിഷ സേവനങ്ങൾ പ്രധാനം ചെയ്യുന്നു അതിനാൽ കൃത്യതയിൽ നിങ്ങൾ വിഷമിക്കേണ്ട കാര്യമില്ല. മറ്റ് സ്ഥലങ്ങളിൽ നിങ്ങൾക്ക് നിരവധി കൃത്രിമത്വം കാണാൻ കഴിയാം, എന്നാൽ ഞങ്ങൾ ഇവിടെ സമർത്ഥിക്കുന്ന കാര്യങ്ങൾ സത്യസന്ധമാണെന്ന് നിങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയും.

ശരിയായ പേരും, ശരിയായ ജ്യോതി ഷകരും

ജ്യോതിഷകരുടെ കപട പേര് ഉപയോഗിക്കുന്നത് ഇൻറർനെറ്റിൽ വ്യാപകമായ ഒരു കാര്യമാണ്. കൂടുതൽ പ്ലാറ്റഫോമും കുറച്ച് പേരുകൾ മാത്രമേ കാണിക്കുകയുള്ളൂ അതിൽ പലതും യാത്രതവുമായിരിക്കില്ല. ഞങ്ങളുടെ ജ്യോതിഷികൾ അവരുടെ ശരിയായ പേര് വെളിപ്പെടുത്തുന്നു അത് മൂലം ആരോടാണ് സംസാരിക്കുന്നത് എന്നും വ്യക്തമായി അറിയാനും കഴിയും. അസ്‌ട്രോസേജ് വാർത്തയിൽ 100% വ്യക്തമായ നല്ല സേവനങ്ങൾ ഒരുപാട് ഉപകാരപ്രദവും, യാഥാർത്ഥവുമായ വ്യവഹാരങ്ങൾ ആസ്ട്രോസേജിന്റെ മൂല്യത്തോടെ ലോകത്തിലൂടനീളം വിശ്വാസപ്രദമായ വിവരങ്ങൾ നൽകുന്നു.

ആസ്ട്രോസേജ് തത്സമയത്തിലൂടെ ജ്യോതിഷകരുമായി സംസാരിക്കൂ

ജീവിതത്തിന്റെ വലയം തുടർച്ചയായി നീങ്ങിക്കൊണ്ടിരിക്കുന്നു അതിൽ ഉയർച്ച താഴ്ചകൾ ഉണ്ടായിരിക്കും. ഏഴര ശനിയുടെ ബന്ധപ്പെട്ട് ഒരാളുടെ വിവാഹം നീണ്ടുപോകുന്നതും മറ്റുമുള്ള പേടിയുമായി ബന്ധപ്പെട്ടുള്ള ഉത്തരങ്ങൾ ജ്യോതിഷ ഉള്ളറയിൽ ഒളിഞ്ഞ് കിടപ്പുണ്ട്. ഇന്ത്യൻ ചരിത്രത്തിൽ ജ്യോതിശാസ്ത്രം ഒഴിച്ച് കൂടാൻ കഴിയാത്ത ഒരു ഭാഗമാണ്. ഇത് ശാസ്ത്രീയമായി ജ്യോതിഷവും ഗണിതവും ഉപയോഗപ്രദമാക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ ഏതെങ്കിലും പ്രശ്‌നങ്ങൾ അല്ലെങ്കിൽ ആശങ്കകൾക്ക് ആസ്ട്രോസേജിലൂടെ നിങ്ങൾക്ക് സൗജന്യ പരിഹാരം ലഭിക്കുന്നതാണ്. കാപട്യത്തെ ഭയക്കാതെ ലോകത്തിലെ ഏറ്റവും നല്ല ജ്യോതിഷകരുമായി സംസാരിക്കൂ. വിശ്വാസത്താർ മാത്രമല്ല അവരുടെ മേഖലയിലെ ഏറ്റവും നല്ല ജ്യോതിഷകരുമായി സംസാരിക്കു.

സൗജന്യ ഓൺലൈൻ ജ്യോതിഷ സംസാരം

നിങ്ങളുടെ ജീവിതത്തിലെ ഓരോ കാര്യത്തിനും ഓരോ അർത്ഥമുണ്ട്, അത് ജ്യോതിഷത്തിലൂടെ അറിയാൻ കഴിയും. ഗ്രഹങ്ങളുടെ സംക്രമണം, വക്രി സംക്രമണം, സംയോഗം എന്നിവയും അവയുടെ ഉയർന്നതും താഴ്ന്നതുമായ സ്ഥിതിയും നിങ്ങളുടെ ജാതകത്തിലെ അതിന്റെ സ്ഥാനത്തിന്റെ സ്വാധീനവും അറിയാം. അതിന്റെ പ്രതീതി നല്ലതോ ചീത്തയോ ആകാം. നിങ്ങളുടെ പ്രശ്നനങ്ങളിൽ നിന്ന് നിങ്ങൾക്ക് ദൂരെ ആകാൻ, നിങ്ങളുടെ ഭാവിയെ കുറിച്ച് അറിയാൻ ആസ്ട്രോസേജ് വാർത്ത ഒരു നല്ല ഉത്തരമാണ്. ജ്യോതിഷകരോട് സംസാരിച്ച് നിങ്ങളുടെ പ്രശ്നനങ്ങൾക്ക് പരിഹാരം കാണുകയോ ജീവിത പ്രവചനം അറിയുകയോ ചെയ്യാം. ഒരൊറ്റ മൗസ് ക്ലിക്കിലൂടെ നിങ്ങളുടെ മുഴുവൻ ഭാവിയും അറിയാൻ കഴിയും- നിങ്ങളുടെ വിരലറ്റത്ത് അപ്പോൾ തന്നെയുള്ള പരിഹാരം.

നിങ്ങളുടെ എല്ലാ കോളിലും ഒരു മിനുറ്റ് സൗജന്യ ഉപദേശം ലഭ്യമാക്കാം എന്നുള്ളതാണ് ഏറ്റവും ആകർഷകമായ കാര്യം. നിങ്ങൾ പുതിയ ഉപഭോക്താവാണോ അല്ല പഴയ ഉപഭോക്താവാണോ എന്ന ഭേദമില്ലാതെ ആദ്യ മിനുറ്റ് സംസാരം തികച്ചും സൗജന്യമായിരിക്കും. ആസ്ട്രോസേജ് വാർത്തയിലൂടെ നിങ്ങൾക്ക് ജ്യോതിഷകരുമായി ഓൺലൈൻ ആയി സംസാരിക്കാം. ലോകത്തിലെ ഏറ്റവും വിശ്വസ്തവും സെർട്ടിഫൈഡ് ആയ ജ്യോതികരാണ് ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്നത്. കപട സന്യാസികളെ കുറിച്ച് നിങ്ങൾക്ക് ഇനി വിഷമിക്കേണ്ട കാര്യമില്ല, കാരണം ആസ്ട്രോസേജ് ഏറ്റവും നല്ലത് മാത്രം പ്രധാനം ചെയ്യുന്നു. യഥാർതമായ ജ്യോതിഷകരെ ആണ് നഖങ്ങളുടെ വെബ്‌സൈറ്റിൽ നിങ്ങൾക്കായി സമർപ്പിക്കുന്നത്. തത്സമയ ജ്യോതിഷകരുമായി സംസാരിക്കുന്നത് ഇപ്പോൾ എളുപ്പമായിരിക്കും.

3 എളുപ്പത്തിലുള്ള സ്റ്റെപ്പിലൂടെ അസ്‌ട്രോളോജറുമായി സംസാരിക്കൂ

  1. ആസ്ട്രോസേജ് വാർത്തയിൽ സൈൻഅപ്പ്അല്ലെങ്കിൽ സൈൻ ഇൻ ചെയ്യൂ
  2. ഏതെങ്കിലും പേമെന്റ് പ്രക്രിയയിലൂടെ നിങ്ങളുടെ വാലറ്റ് റീചാർജ് ചെയ്യൂ - ക്രെഡിറ്റ്/ഡെബിറ്റ്കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, യുപിഐ മുതലായവ
  3. ആദ്യ മിനിറ്റ് ജ്യോതിഷകരുമായി സൗജന്യമായി സംസാരിക്കുകയും പെട്ടെന്ന് തന്നെയുള്ള ജീവിതത്തിലെ ജ്യോതിഷ അവലോകനം ലഭ്യമാകൂ.

കുറിപ്പ് തത്സമയ ജ്യോതിഷകരുമായി ബന്ധിപ്പിക്കുന്നതിനായി നിങ്ങളുടെ വാലറ്റിൽ ചുരുങ്ങിയത് 5 മിനുട്ട് സംസാരിക്കാനുള്ള റീചാർജ് ഉണ്ടായിരിക്കേണ്ടതാണ്.

ആസ്ട്രോസേജ് വാർത്ത ന്യൂസിൽ

100% സുരക്ഷിതമായ പേമെന്റ്റ്

100% secure payment
SSL
AstroSage verified astrologer
Visa & Master card
RazorPay
Paytm