ഫിൽട്ടർ

ജ്യോതിഷിയുമായി സംസാരിക്കൂ - എല്ലാ ജ്യോതിഷികളും സർട്ടിഫൈഡ് ജ്യോതിഷികളാണ്

Acharya Dr. Akhilesh
Followers 1111

Acharya Dr. Akhilesh

Love, Marriage, Divorce, Jobs, Business, Pregnancy, Court Cases
English, Hindi, Sanskrit
15 പരി. പരി.: 15 Years
Free 99/കുറഞ്ഞ 99/കുറഞ്ഞ
4.8
558
558
4.8
1111
Acharyaa Sapana Jain
Followers 1574

Acharyaa Sapana Jain

Vedic, Lal Kitab, Nadi, Numerology, Face Reading
Hindi, Gujarati
13 പരി. പരി.: 13 Years
Free 34/കുറഞ്ഞ 34/കുറഞ്ഞ
4.9
459
459
4.9
1574
Acharya Telker
Followers 848

Acharya Telker

Vedic Astrology, Vaastu
English, Tamil
20 പരി. പരി.: 20 Years
Free 50/കുറഞ്ഞ 50/കുറഞ്ഞ
4.6
125
125
4.6
848
Acharya Ravindra Mahadevbhai Joshi
Followers 3331

Acharya Ravindra Mahadevbhai Joshi

Astrology, Vastu, Mind Power
Hindi, Gujarati
15 പരി. പരി.: 15 Years
Free 30/കുറഞ്ഞ 30/കുറഞ്ഞ
4.5
765
765
4.5
3331
Acharya Vinay Bhatt
Followers 346

Acharya Vinay Bhatt

Vedic, Nadi, Vastu, Numerology
English, Hindi, Gujarati
7 പരി. പരി.: 7 Years
Free 300/കുറഞ്ഞ 300/കുറഞ്ഞ
35
4.9
346
Acharya Lokesh C
Followers 3485

Acharya Lokesh C

Vedic, Vastu, Numerology
Hindi, English, Punjabi, Maithili, Haryanvi
5 പരി. പരി.: 5 Years
24/കുറഞ്ഞ 100/കുറഞ്ഞ 100/കുറഞ്ഞ
25
4.9
3485
Acharya Kapil Y
Followers 14

Acharya Kapil Y

Vedic
Hindi, English
6 പരി. പരി.: 6 Years
16/കുറഞ്ഞ 96/കുറഞ്ഞ 96/കുറഞ്ഞ
3
5.0
14
Tarot Shalu
Followers 7214

Tarot Shalu

Tarot Reading, Numerology, Angel Reading
English, Hindi, Punjabi
4 പരി. പരി.: 4 Years
24/കുറഞ്ഞ 86/കുറഞ്ഞ 86/കുറഞ്ഞ
76
4.9
7214
Acharyaa Pooja Shar
Followers 2223

Acharyaa Pooja Shar

Vedic, Prashna / Horary
Hindi, English
2 പരി. പരി.: 2 Years
15/കുറഞ്ഞ 72/കുറഞ്ഞ 72/കുറഞ്ഞ
Acharya Hariharan
Followers 1093

Acharya Hariharan

Vedic, Lal Kitab, Vastu
English, Hindi, Tamil, Telugu
21 പരി. പരി.: 21 Years
36/കുറഞ്ഞ 80/കുറഞ്ഞ 80/കുറഞ്ഞ
4.7
249
249
4.7
1093
Acharya Rupesh Ku
Followers 502

Acharya Rupesh Ku

Vedic, Palmistry
Hindi
3 പരി. പരി.: 3 Years
15/കുറഞ്ഞ 200/കുറഞ്ഞ 200/കുറഞ്ഞ
9
4.8
502
Acharya Neeraj T
Followers 438

Acharya Neeraj T

Vedic, Vastu, Face Reading
Hindi, Bhojpuri
5 പരി. പരി.: 5 Years
30/കുറഞ്ഞ 100/കുറഞ്ഞ 100/കുറഞ്ഞ
13
4.8
438
Tarot Roshni G
Followers 1957

Tarot Roshni G

Tarot Reading
Hindi
2 പരി. പരി.: 2 Years
15/കുറഞ്ഞ 110/കുറഞ്ഞ 110/കുറഞ്ഞ
10
5.0
1957
Acharya Kunal C
Followers 147

Acharya Kunal C

Vedic, Vastu, Numerology
Hindi, English, Bengali
5 പരി. പരി.: 5 Years
14/കുറഞ്ഞ 84/കുറഞ്ഞ 84/കുറഞ്ഞ
6
5.0
147
Acharyaa Pushpavalli B
Followers 2342

Acharyaa Pushpavalli B

Vedic, Numerology
Hindi, Tamil, Telugu
10 പരി. പരി.: 10 Years
36/കുറഞ്ഞ 240/കുറഞ്ഞ 240/കുറഞ്ഞ
Tarot Trupti Nayan
Followers 3688

Tarot Trupti Nayan

Tarot Reading
Hindi, English, Gujarati
4 പരി. പരി.: 4 Years
19/കുറഞ്ഞ 85/കുറഞ്ഞ 85/കുറഞ്ഞ
4.9
229
229
4.9
3688
Astro Sagar D
Followers 7

Astro Sagar D

Vedic, Muhurta
Hindi, Sanskrit
3 പരി. പരി.: 3 Years
12/കുറഞ്ഞ 72/കുറഞ്ഞ 72/കുറഞ്ഞ
2
5.0
7
Acharya Vijay Sharma
Followers 7

Acharya Vijay Sharma

Vedic, Numerology, Palmistry
Hindi, English, Punjabi
20 പരി. പരി.: 20 Years
18/കുറഞ്ഞ 108/കുറഞ്ഞ 108/കുറഞ്ഞ
3
5.0
7
Acharya Chandrashekhar P
Followers 663

Acharya Chandrashekhar P

Vedic, Vastu
Hindi, English
22 പരി. പരി.: 22 Years
20/കുറഞ്ഞ 120/കുറഞ്ഞ 120/കുറഞ്ഞ
Prafulla Kumar
Followers 78

Prafulla Kumar

Numerology, Ashtakvarga, Muhurta
Hindi, English
5 പരി. പരി.: 5 Years
15/കുറഞ്ഞ 90/കുറഞ്ഞ 90/കുറഞ്ഞ
9
5.0
78
Tarot Sukhpriit
Followers 3192

Tarot Sukhpriit

Kp Astrology, Tarot Reading, Numerology, Feng Shui
English, Hindi, Marathi
1 പരി. പരി.: 1 Years
50/കുറഞ്ഞ 100/കുറഞ്ഞ 100/കുറഞ്ഞ
Acharyaa Pooja Bhardwaj
Followers 2755

Acharyaa Pooja Bhardwaj

Vedic, Marriage Matching, Prashna / Horary
English, Hindi
10 പരി. പരി.: 10 Years
32/കുറഞ്ഞ 108/കുറഞ്ഞ 108/കുറഞ്ഞ
35
4.6
2755
Acharyaa Radhika U
Followers 12905

Acharyaa Radhika U

Lal Kitab, Vastu, Numerology
Hindi, Punjabi
10 പരി. പരി.: 10 Years
25/കുറഞ്ഞ 60/കുറഞ്ഞ 60/കുറഞ്ഞ
4.9
289
289
4.9
12905
Acharya Madan Lal
Followers 82

Acharya Madan Lal

Vedic, Lal Kitab, Vastu
Hindi, English, Marathi, Gujarati, Punjabi, Urdu, Bhojpuri, Haryanvi, Rajasthani, Sanskrit
33 പരി. പരി.: 33 Years
44/കുറഞ്ഞ 185/കുറഞ്ഞ 185/കുറഞ്ഞ
3
5.0
82

ആസ്ട്രോസേജ് വാർത്ത: ഇപ്പോൾ ജ്യോതികരുമായി സംസാരിക്കൂ

അസ്ട്രോസെജ് വാർത്തയിലൂടെ ജ്യോതിഷകരുമായി സംസാരിക്കു - ഞങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതം ലളിതമാക്കാനായി ഞങ്ങളുടെ സേവനം അർപ്പിക്കുന്നു. ഉദ്യോഗത്തിൽ മോശമായ വഴി അല്ലെങ്കിൽ വിഷമത്തിലൂടെ കടന്നുപോകുകയാണോ? ഭാവിയിൽ നിങ്ങൾക്കായി കരുതിവെച്ചിരിക്കുന്നത് എന്ത് അല്ലെങ്കിൽ നിങ്ങളുടെ മക്കളുടെ വിവാഹത്തെ കുറിച്ചുള്ള ചിന്തകൾ? ജ്യോതിഷം നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. തത്സമയ ജ്യോതിഷികളുമായി സംസാരിക്കൂ - ലോകത്തിലെ വിദഗ്ധനുമായി സംസാരിച്ച് നിങ്ങളുടെ പ്രശ്‌നത്തിനുള്ള പരിഹാരം കാണു.

ആസ്ട്രോസേജിൽ ഉപഭോക്താക്കളുടെ സംതൃപ്തിയാണ് ഏറ്റവും പ്രധാനം നിങ്ങളുടെ ഉപകാരത്തിനായി ആസ്ട്രോസേജ് വാർത്ത ഞങ്ങൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു - ജ്യോതിഷകരോട് സംസാരിക്കാനുള്ള പോർട്ടൽ. കൂടുതലായി എന്ത് ? ആദ്യത്തെ മിനിറ്റ് കോൾ തികസിച്ചും സൗജന്യമായി. ലളിതമായി ലോഗിൻ ചെയ്യുക, റീചാർജ് ചെയ്യുക, തത്സമയ ജ്യോതിഷരുമായി അപ്പോൾ തന്നെ സംസാരിക്കാം. ജ്യോതിഷ മേഖലയിലെ ഇന്ത്യയിലെ ഏറ്റവും വലിയ ജ്യോതിഷകരുടെ ലിസ്റ്റ് ആസ്ട്രോസേജ് വാർത്തയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വേദ ജ്യോതിഷത്തിൽ നിന്ന് കെ പി സമ്പ്രദായം കൂടതെ നാടി ശാസ്ത്രം, സംഖ്യ ശാസ്ത്രം, കൈരേഖ ശാസ്ത്രം, ടാരോട് റീഡിങ്, വാസ്തു ശാസ്ത്രം, സ്പിരിട്യുൾ ഹീലിംഗ്, ഓറ റീഡിങ് മറ്റും ഉൾപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്കായി ഇന്ത്യയിലെ ഏറ്റവും നല്ല ജ്യോതിഷകരുമായി സംസാരിക്കൂ അപ്പോൾ തന്നെ സൗജന്യമായി ഓൺലൈനിൽ സംസാരിക്കാം.

“ആസ്ട്രോസേജ് ഉറപ്പ് വരുത്തൽ” എന്താണ്?

ഇതാണ് ആസ്ട്രോസേജ് വാർത്തയെ വ്യത്യസ്തവും അതുല്യവുമാക്കുന്നത്. ആസ്ട്രോസേജ് വിശ്വാസമാണ് പകർന്ന് നൽകുന്നത്. ഞങ്ങളുടെ എല്ലാ ജ്യോതിഷകരും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടതാണ്. ഇവിടെ ഉള്ള എല്ലാ ജ്യോതിഷകരും AAAP (ആസ്ട്രോസേജ് ആസ്ട്രോലോജെർ അസ്സെസ്സ്മെന്റ് പ്രോഗ്രാം) ലൂടെ കടന്ന് പോകുന്നവരാണ്, അത് ശരിയായ ജ്യോതിഷ അറിവും, പ്രത്യേക ജ്യോതിഷ സമ്പ്രദായത്തിൽ വിദഗ്ദ്ധരും, പ്രവചന കൃത്യതയും ഉള്ളവരാണ്.

സത്യസന്ധമായ നിരൂപണം

മറ്റ് ജ്യോതിഷ സേവനങ്ങൾ പോലെ ആസ്ട്രോസേജ് വർത്തയിലുള്ള ജ്യോതിഷകർ കപടമോ, അവിശ്വാസ യോഗ്യരോ, പ്രാരംഭകരോ അല്ല. പണ്ഡിറ്റ്. പുനീത് പാണ്ഡെ എന്ന പേരുകേട്ട ജ്യോതിഷകന്റെ കീഴിൽ ഉള്ള ഞങ്ങളുടെ ജ്യോതിഷകർ നല്ല ജ്യോതിഷ സേവനങ്ങൾ പ്രധാനം ചെയ്യുന്നു അതിനാൽ കൃത്യതയിൽ നിങ്ങൾ വിഷമിക്കേണ്ട കാര്യമില്ല. മറ്റ് സ്ഥലങ്ങളിൽ നിങ്ങൾക്ക് നിരവധി കൃത്രിമത്വം കാണാൻ കഴിയാം, എന്നാൽ ഞങ്ങൾ ഇവിടെ സമർത്ഥിക്കുന്ന കാര്യങ്ങൾ സത്യസന്ധമാണെന്ന് നിങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയും.

ആസ്ട്രോസേജ് തത്സമയത്തിലൂടെ ജ്യോതിഷകരുമായി സംസാരിക്കൂ

ജീവിതത്തിന്റെ വലയം തുടർച്ചയായി നീങ്ങിക്കൊണ്ടിരിക്കുന്നു അതിൽ ഉയർച്ച താഴ്ചകൾ ഉണ്ടായിരിക്കും. ഏഴര ശനിയുടെ ബന്ധപ്പെട്ട് ഒരാളുടെ വിവാഹം നീണ്ടുപോകുന്നതും മറ്റുമുള്ള പേടിയുമായി ബന്ധപ്പെട്ടുള്ള ഉത്തരങ്ങൾ ജ്യോതിഷ ഉള്ളറയിൽ ഒളിഞ്ഞ് കിടപ്പുണ്ട്. ഇന്ത്യൻ ചരിത്രത്തിൽ ജ്യോതിശാസ്ത്രം ഒഴിച്ച് കൂടാൻ കഴിയാത്ത ഒരു ഭാഗമാണ്. ഇത് ശാസ്ത്രീയമായി ജ്യോതിഷവും ഗണിതവും ഉപയോഗപ്രദമാക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ ഏതെങ്കിലും പ്രശ്‌നങ്ങൾ അല്ലെങ്കിൽ ആശങ്കകൾക്ക് ആസ്ട്രോസേജിലൂടെ നിങ്ങൾക്ക് സൗജന്യ പരിഹാരം ലഭിക്കുന്നതാണ്. കാപട്യത്തെ ഭയക്കാതെ ലോകത്തിലെ ഏറ്റവും നല്ല ജ്യോതിഷകരുമായി സംസാരിക്കൂ. വിശ്വാസത്താർ മാത്രമല്ല അവരുടെ മേഖലയിലെ ഏറ്റവും നല്ല ജ്യോതിഷകരുമായി സംസാരിക്കു.

സൗജന്യ ഓൺലൈൻ ജ്യോതിഷ സംസാരം

നിങ്ങളുടെ ജീവിതത്തിലെ ഓരോ കാര്യത്തിനും ഓരോ അർത്ഥമുണ്ട്, അത് ജ്യോതിഷത്തിലൂടെ അറിയാൻ കഴിയും. ഗ്രഹങ്ങളുടെ സംക്രമണം, വക്രി സംക്രമണം, സംയോഗം എന്നിവയും അവയുടെ ഉയർന്നതും താഴ്ന്നതുമായ സ്ഥിതിയും നിങ്ങളുടെ ജാതകത്തിലെ അതിന്റെ സ്ഥാനത്തിന്റെ സ്വാധീനവും അറിയാം. അതിന്റെ പ്രതീതി നല്ലതോ ചീത്തയോ ആകാം. നിങ്ങളുടെ പ്രശ്നനങ്ങളിൽ നിന്ന് നിങ്ങൾക്ക് ദൂരെ ആകാൻ, നിങ്ങളുടെ ഭാവിയെ കുറിച്ച് അറിയാൻ ആസ്ട്രോസേജ് വാർത്ത ഒരു നല്ല ഉത്തരമാണ്. ജ്യോതിഷകരോട് സംസാരിച്ച് നിങ്ങളുടെ പ്രശ്നനങ്ങൾക്ക് പരിഹാരം കാണുകയോ ജീവിത പ്രവചനം അറിയുകയോ ചെയ്യാം. ഒരൊറ്റ മൗസ് ക്ലിക്കിലൂടെ നിങ്ങളുടെ മുഴുവൻ ഭാവിയും അറിയാൻ കഴിയും- നിങ്ങളുടെ വിരലറ്റത്ത് അപ്പോൾ തന്നെയുള്ള പരിഹാരം.

നിങ്ങളുടെ എല്ലാ കോളിലും ഒരു മിനുറ്റ് സൗജന്യ ഉപദേശം ലഭ്യമാക്കാം എന്നുള്ളതാണ് ഏറ്റവും ആകർഷകമായ കാര്യം. നിങ്ങൾ പുതിയ ഉപഭോക്താവാണോ അല്ല പഴയ ഉപഭോക്താവാണോ എന്ന ഭേദമില്ലാതെ ആദ്യ മിനുറ്റ് സംസാരം തികച്ചും സൗജന്യമായിരിക്കും. ആസ്ട്രോസേജ് വാർത്തയിലൂടെ നിങ്ങൾക്ക് ജ്യോതിഷകരുമായി ഓൺലൈൻ ആയി സംസാരിക്കാം. ലോകത്തിലെ ഏറ്റവും വിശ്വസ്തവും സെർട്ടിഫൈഡ് ആയ ജ്യോതികരാണ് ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്നത്. കപട സന്യാസികളെ കുറിച്ച് നിങ്ങൾക്ക് ഇനി വിഷമിക്കേണ്ട കാര്യമില്ല, കാരണം ആസ്ട്രോസേജ് ഏറ്റവും നല്ലത് മാത്രം പ്രധാനം ചെയ്യുന്നു. യഥാർതമായ ജ്യോതിഷകരെ ആണ് നഖങ്ങളുടെ വെബ്‌സൈറ്റിൽ നിങ്ങൾക്കായി സമർപ്പിക്കുന്നത്. തത്സമയ ജ്യോതിഷകരുമായി സംസാരിക്കുന്നത് ഇപ്പോൾ എളുപ്പമായിരിക്കും.

3 എളുപ്പത്തിലുള്ള സ്റ്റെപ്പിലൂടെ അസ്‌ട്രോളോജറുമായി സംസാരിക്കൂ

  1. ആസ്ട്രോസേജ് വാർത്തയിൽ സൈൻഅപ്പ്അല്ലെങ്കിൽ സൈൻ ഇൻ ചെയ്യൂ
  2. ഏതെങ്കിലും പേമെന്റ് പ്രക്രിയയിലൂടെ നിങ്ങളുടെ വാലറ്റ് റീചാർജ് ചെയ്യൂ - ക്രെഡിറ്റ്/ഡെബിറ്റ്കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, യുപിഐ മുതലായവ
  3. ആദ്യ മിനിറ്റ് ജ്യോതിഷകരുമായി സൗജന്യമായി സംസാരിക്കുകയും പെട്ടെന്ന് തന്നെയുള്ള ജീവിതത്തിലെ ജ്യോതിഷ അവലോകനം ലഭ്യമാകൂ.

കുറിപ്പ് തത്സമയ ജ്യോതിഷകരുമായി ബന്ധിപ്പിക്കുന്നതിനായി നിങ്ങളുടെ വാലറ്റിൽ ചുരുങ്ങിയത് 5 മിനുട്ട് സംസാരിക്കാനുള്ള റീചാർജ് ഉണ്ടായിരിക്കേണ്ടതാണ്.

ആസ്ട്രോസേജ് വാർത്ത ന്യൂസിൽ

100% സുരക്ഷിതമായ പേമെന്റ്റ്

100% secure payment
SSL
AstroSage verified astrologer
Visa & Master card
RazorPay
Paytm